Thursday 23 April, 2009

പ്രതീഷ


മിഴിനീരായി എന്‍ മനം.....

ദുഃഖസാന്ദ്രമീ യൗവന പുഷ്പം

ചാഞ്ചാടിയാടി ചീറിയെന്നും,

പ്രതീഷവിടാതെ പോകുവാനായി.....

ഒച്ച


എങ്ങും ഒച്ചകള്‍ മാത്രം .........

എവിടെയും ഒച്ചകള്‍ മാത്രം...........

പുറമെ വാഹനങളുടെ ഒച്ച,

ഉള്ളില്‍ ആളുകളുടെ ഒച്ച,,

ഈ ഒച്ചകള്‍ക്കിടയില്‍ നിന്നു ഞാന്‍

മാവിന്‍ചുവട്ടില്‍ നിന്നു .......

അല്പേം ശുദ്ധവായു ശ്വസിക്കാന്‍ ..........

മഴ


മഴ എനിക്ക് അനേന്തം,,,,,,,

സുഖകരേം ഈ കുളിര്‍മ.........

വെയിലിനെ ശപിച്ചു വന്നു

ഓടി കളിക്കുമി തോരാത്ത മഴയില്‍

ഒരിക്കലും തോരാത്ത മഴയില്‍..........

Friday 2 January, 2009

പ്രണയം


തുടിക്കുന്നു എന്‍ ഹൃദയം
നിന്‍ മനോഹാരിതയില്‍
...............................
മിഴിയഴകില്‍......
നിന്‍ പ്രിയ മാന-
സങ്ങളില്‍
നിന്‍ ശ്രുതി
സംഗീതത്തില്‍
പൂചോലയയെനില്‍
നീ വിരിയുമെന്നും..........