DEDICATION
this is a dedication to all of my friends......
Thursday, 23 April 2009
പ്രതീഷ
മിഴിനീരായി
എന്‍
മനം.....
ദുഃഖസാന്ദ്രമീ
യൗവന
പുഷ്പം
ചാഞ്ചാടിയാടി
ചീറി
യെന്നും,
പ്രതീഷവിടാതെ പോകുവാനായി
.....
ഒച്ച
എങ്ങും ഒച്ചകള്‍ മാത്രം .........
എവിടെയും ഒച്ചകള്‍ മാത്രം...........
പുറമെ വാഹനങളുടെ ഒച്ച,
ഉള്ളില്‍ ആളുകളുടെ ഒച്ച,,
ഈ ഒച്ചകള്‍ക്കിടയില്‍ നിന്നു ഞാന്‍
മാവിന്‍ചുവട്ടില്‍ നിന്നു .......
അല്പേം ശുദ്ധവായു ശ്വസിക്കാന്‍ ..........
മഴ
മഴ എനിക്ക്
അനേന്തം,,,,,,,
സുഖക
രേം
ഈ കുളിര്
മ.........
വെയിലിനെ ശപിച്ചു വന്നു
ഓടി കളി
ക്കുമി
തോരാത്ത മഴയില്‍
ഒരിക്കലും തോരാത്ത
മഴയില്‍..........
Friday, 2 January 2009
പ്രണയം
തുടിക്കുന്നു എന്‍ ഹൃദയം
നിന്‍ മനോഹാരിതയില്‍
...............................
മിഴിയഴകില്‍......
നിന്‍ പ്രിയ മാന-
സങ്ങളില്‍
നിന്‍ ശ്രുതി
സംഗീതത്തില്‍
പൂചോലയയെനില്‍
നീ വിരിയുമെന്നും..........
Newer Posts
Home
Subscribe to:
Posts (Atom)