Thursday, 23 April 2009

ഒച്ച


എങ്ങും ഒച്ചകള്‍ മാത്രം .........

എവിടെയും ഒച്ചകള്‍ മാത്രം...........

പുറമെ വാഹനങളുടെ ഒച്ച,

ഉള്ളില്‍ ആളുകളുടെ ഒച്ച,,

ഈ ഒച്ചകള്‍ക്കിടയില്‍ നിന്നു ഞാന്‍

മാവിന്‍ചുവട്ടില്‍ നിന്നു .......

അല്പേം ശുദ്ധവായു ശ്വസിക്കാന്‍ ..........

1 comment:

Sureshkumar Punjhayil said...

Avideyum ochayillathayao...!